Sbs Malayalam -

സൗഹൃദം വിരിയുന്ന കളിയിടങ്ങൾ: ഓസ്ട്രേലിയയിൽ സാമൂഹ്യബന്ധങ്ങളുണ്ടാക്കാൻ കായികവേദികൾ എത്രത്തോളം സഹായിക്കുന്നുണ്ട്...

Informações:

Sinopsis

ഓസ്ട്രേലിയൻ കുടിയേറ്റ ജീവിതത്തിൽ സാമൂഹ്യ ബന്ധങ്ങൾ രൂപീകരിക്കാനും, പൊതുസമൂഹത്തിന്റെ ഭാഗമാകാനും നിരവധി പേരെ സഹായിക്കുന്നത് കായിക വിനോദങ്ങളിലെ പങ്കാളിത്തമാണ്. അതിനു പുറമേ മറ്റു പല ഗുണങ്ങളും കായികവേദികളിലൂടെ ലഭിക്കാറുണ്ട്. ഓസ്ട്രേലിയയിൽ കായികരംഗത്ത് സജീവമായ ചില മലയാളികൾ ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം...