Sbs Malayalam -
OCI കാർഡുകാർ ഇന്ത്യയിലേക്ക് പോകുമ്പോൾ e-Arrival കാർഡ് പൂരിപ്പിക്കണോ? പുതിയ സംവിധാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:10:06
- Mas informaciones
Informações:
Sinopsis
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പൌരൻമാർക്കായി ഇ-അറൈവൽ ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഇ-അറൈവൽ കാർഡിനെക്കുറിച്ചുള്ള വിശദാംശങ്ങളും, അത് എങ്ങനെ പൂരിപ്പിക്കാമെന്നുമാണ് സിഡ്നിയിലെ പീറ്റേഴ്സൻ ട്രാവൽസിലുള്ള ജിജു പീറ്റർ വിശദീകരിക്കുന്നത്. അത് കേൾക്കാം...