Sbs Malayalam -
മക്കൾക്കായി സമ്പാദിക്കേണ്ടതുണ്ടോ? വരുംതലമുറയ്ക്ക് വേണ്ടി സ്വത്ത് സമ്പാദിക്കുന്നതിനെക്കുറിച്ച് ഓസ്ട്രേലിയൻ മലയാളി ചിന്തിക്കുന്നത്...
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:15:37
- Mas informaciones
Informações:
Sinopsis
ചെലവ് ചുരുക്കിയും, അധികജോലികൾ ചെയ്തും മക്കൾക്കായി സമ്പാദിക്കുക എന്നത് കേരളീയ ജീവിതത്തിലെ ഒരു പതിവുരീതിയാണ്. ഓസ്ട്രേലിയയിൽ മക്കൾക്കായി കരുതി വെയ്ക്കേണ്ടതിൻറെ ആവശ്യമുണ്ടോ? ഓസ്ട്രേലിയൻ മലയാളികളിൽ ചിലരോട് എസ് ബി എസ് മലയാളം ഈ വിഷയത്തിലെ അഭിപ്രായം തേടിയിരുന്നു. കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...