Sbs Malayalam -
പ്രവചനങ്ങളെല്ലാം തെറ്റി; ഓസ്ട്രേലിയയിൽ പലിശനിരക്ക് കുറച്ചില്ല
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:04:24
- Mas informaciones
Informações:
Sinopsis
നാണയപ്പെരുപ്പം പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കുറഞ്ഞെങ്കിലും, ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശനിരക്ക് ഇപ്പോൾ കുറയ്ക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിച്ചു. 3.85 ശതമാനമായി പലിശ നിലനിർത്താനാണ് തീരുമാനം. ഇതിന്റെ വിശദാംശങ്ങളാണ് എസ് ബി എസ് മലയാളം നോക്കുന്നത്