Sbs Malayalam -
വരുമാനം ഓസ്‌ട്രേലിയന്‍ ഡോളറില്‍; ജീവിതം 'കേരള വൈബില്‍': ഡാര്‍വിന്‍ എന്തുകൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു...
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:09:07
- Mas informaciones
Informações:
Sinopsis
ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയതും, ചെറിയതുമായ തലസ്ഥാന നഗരമാണ് ഡാര്‍വിന്‍. ഒന്നാം ലോകരാജ്യത്തിന്റെ എല്ലാ സൗകര്യങ്ങൾക്കുമൊപ്പം കേരളത്തിന്റെ കാലാവസ്ഥയും, പച്ചക്കറികളും, ഭക്ഷണശീലങ്ങളും എല്ലാം ആസ്വദിച്ച് ജീവിക്കാൻ സാധിക്കുന്ന ഒരു ഓസ്‌ട്രേലിയന്‍ തലസ്ഥാന നഗരം. എന്തുകൊണ്ട് ഡാര്‍വിന്‍ ഓസ്‌ട്രേലിയയിലെ കൊച്ചുകേരളമാകുന്നു? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...