Sinopsis
These messages are prepared with the sole purpose of seeing the glory of Almighty God manifested in His Church so that the Bride of Christ may prepare herself for the Second Coming of her Bridegroom Jesus Christ.Click here to visit our YouTube channel.
Episodios
-
124 പോത്തുകുളത്തിൽ വീണ പെന്തക്കൊസ്തുകാർ എന്ന് വിളിക്കുന്നവർക്ക് ഒടുക്കം എന്ത് സംഭവിക്കുന്നുവെന്ന് കേട്ടാലും... This zoom meeting was conducted by TPC prayer room New Zealand Part 124
16/10/2022 Duración: 01h17minപെട്ടകത്തിന്റെ യാത്രയും ഒടുക്കം ചെന്നെത്തുന്നതുമാണ് ഇതിലെ പ്രതിപാദ്യ വിഷയം
-
123 പിതാവേ, നീ എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. This zoom meeting was conducted by TPC prayer
10/10/2022 Duración: 01h19minഈ മീറ്റിംഗിൽ കാണിച്ച വീഡിയോയുടെ link https://www.facebook.com/groups/1775677702505816/permalink/7219988074741391/?sfnsn=wiwspwa&extid=a&ref=share
-
122 നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊൾക. This zoom meeting was conducted by TPC prayer room New Zealand Part 122
03/10/2022 Duración: 01h25minhttps://youtu.be/I67SHQ1R3A4 https://youtu.be/VGbJbLzns38
-
121 നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ. This zoom meeting was conducted by TPC prayer room New Zealand Part 121
26/09/2022 Duración: 01h11minഈ മെസ്സേജിൽ സമാഗമന കൂടാരം ഒടുവിൽ ഗിബെയോനിൽ ഇരിക്കുന്നതും അപ്പോൾ പെട്ടകം യെരുശലേമിൽ ഇരിക്കുന്നതും കാണുന്നു, പിന്നീട് ശലോമോൻ പണിത യെരുശലേം ദൈവലയത്തിലേക്ക് പെട്ടകം അതിന്റെ അന്തർ മന്ദിരത്തിലേക്ക് കൊണ്ടുവരുന്നത് കാണുന്നു.
-
120 ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവെച്ചു പ്രത്യക്ഷനായി. This zoom meeting was conducted by TPC prayer room New Zealand Part 120
19/09/2022 Duración: 01h13minശീലോവിന്റെ തകർച്ചയും പെട്ടകം പിടിക്കപ്പെടുന്നതിന്റെ ചരിത്രവുമാണ് ഇതിലൂടെ പറഞ്ഞ് വരുന്നത് , ആ കാലഘട്ടത്തിലെ ജനം തങ്ങൾക്ക് ബോധിച്ചതു പോലെ നടന്നു, അതുപോലെ തന്നെയാണ് ഈ കാലഘട്ടത്തിലും
-
119 ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. This zoom meeting was conducted by TPC prayer room New Zealand Part 119
12/09/2022 Duración: 01h12minയിസ്രായേലിന്റെ ചരിത്രത്തിലെ ഭയാനകമായ ഒരു ഏടാണ് ശീലോവ് , പുരോഹിതന്മാർ ജനത്തെ ദൈവത്തിലേക്ക് അടുപ്പിച്ചില്ല ഉദ: ഏലി , ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുവാൻ തുടർന്നുള്ള പ്രസംഗങ്ങൾ ശ്രദ്ധിക്കുക.
-
118 ...... നിങ്ങൾ വല്ലപ്രകാരവും പിന്തിരിഞ്ഞു നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേർന്നു വിവാഹസംബന്ധം ചെയ്കയും നിങ്ങൾ അവരോടും അവർ നിങ്ങളോടും ഇടകലരുകയും ചെയ്താൽ This zoom meeting was conducted by TPC
05/09/2022 Duración: 01h09minയിസ്രായേലിന്റെ ചരിത്രത്തിലൂടെ ക്രിസ്തീയ വിവാഹങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ഒരു അവലോകനം.
-
117 ഗിൽഗാൽ സമർപ്പണത്തിന്റെയും മാറ്റത്തിന്റെയും പുതിയ തുടക്കത്തിന്റെയും സ്ഥലമാണ്, എന്നാൽ കാലാന്തരത്തിൽ ....... This zoom meeting was conducted by TPC prayer room New Zealand Part 117
29/08/2022 Duración: 01h11minമഹത്വം വസിച്ചിരുന്ന കൂടാരം യിസ്രായേലിന് നടുവിൽ എന്നാൽ കാലാന്തരത്തിൽ അവർ വിഗ്രാഹാരാധനയിലെക്ക് പോയത് നടുക്കുന്ന ഓർമ്മകളാണ്.
-
116 സഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായത് .....? This zoom meeting was conducted by TPC prayer room New Zealand Part 116
22/08/2022 Duración: 01h17minസഭയാണോ ബൈബിളാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്നു.
-
115 എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം ........ This zoom meeting was conducted by TPC prayer room New Zealand Part 115
15/08/2022 Duración: 01h09minമേൽമുണ്ട് എടുത്താൽ പുതപ്പും വിട്ടു കൊടുക്കണമെങ്കിൽ പരിശുദ്ധാത്മാവിൽ മാത്രമേ സാധിക്കൂ
-
114 ഹാബേലിലും അവന്റെ യാഗത്തിലും പ്രസാധിച്ച ദൈവം മോശയുടെ കൂടാരത്തിലും അവന്റെ യാഗത്തിലും പ്രസാധിച്ചു This zoom meeting was conducted by TPC prayer room New Zealand Part 114
08/08/2022 Duración: 01h01minസമാഗമന കൂടാരപഠനം അതിന്റെ അവസാനത്തിൽ എത്തുമ്പോൾ കാണുന്ന കാഴ്ച, പർവ്വതത്തിലെ മാതൃക പ്രകാരം പണിത കൂടാരത്തിലേക്ക് മഹത്വമിറങ്ങി വരുന്ന കാഴ്ചയാണ് !
-
113 മോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു. This zoom meeting was conducted by TPC prayer room New Zealand Part 113
01/08/2022 Duración: 01h15minസമാഗമന കൂടാരത്തിന്റെ പണി ഒക്കെയും തീർത്ത് ബസലേലും ഒഹാലിയാബും മോശയുടെ അടുക്കൽ എത്തി , മോശ ആ പണികൾ എല്ലാം സൂക്ഷ്മമായി നോക്കി , പർവ്വതത്തിലെ മാതൃകയെന്ന് കണ്ട് അവരെ അനുഗ്രഹിച്ചു. ഈ കാലത്തിലെ പണിക്കാരെല്ലാം ഇത് മനസ്സിലാക്കിയാൽ നന്ന്.
-
112 യഹോവയുടെ പെട്ടകം ചുമക്കുന്നവരെ നിങ്ങളെത്തന്നെ നിർമ്മലീകരിക്കുവിൻ .... This zoom meeting was conducted by TPC prayer room New Zealand Part 112
25/07/2022 Duración: 01h09min#PastorSajiVarghese_Bengaluru
-
111 വിശുദ്ധ ബൈബിളിലെ ചരിത്രം ചമച്ച മാതാക്കൾ This zoom meeting was conducted by TPC prayer room New Zealand Part 111
18/07/2022 Duración: 01h20minഈ മെസ്സേജിലൂടെ പറയുന്നത് , വിശുദ്ധ ബൈബിളിലെ അനുഗ്രഹിക്കപ്പെട്ട അഭിഷിക്തന്മാരുടെ അമ്മമാരെക്കുറിച്ചാണ്, അവരുടെ കണ്ണുനീരും പ്രാർത്ഥനയും അതുപോലെ അവരുടെ സമർപ്പണവും കണ്ടെറിയേണ്ടതാണ്.
-
110 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി ... This zoom meeting was conducted by TPC prayer room New Zealand Part 110
10/07/2022 Duración: 01h14minപാളയത്തിൽ പൊഴിയുന്ന "മന്നാ" നേരത്തോട് നേരം കഴിഞ്ഞാൽ ക്രിമിച്ച് പോകും എന്നാൽ പെട്ടകത്തിനകത്ത് ഇരിക്കുന്ന "മന്ന" ഒരു നാളും ക്രിമിച്ച് പോകുന്നില്ല , ഇതാണ് ഒരു വീണ്ടെടുക്കപ്പെട്ട ദൈവ പൈതലിന്റെ ഭാഗ്യാവസ്ഥ .
-
109 മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. This zoom meeting was conducted by TPC prayer room New Zealand Part 109
04/07/2022 Duración: 01h20minപെട്ടകത്തിലിരിക്കുന്ന മൂന്ന് വസ്തുക്കളും മനുഷ്യൻ ദൈവത്തോട് മറുതലിച്ചതിന്റെ (പിറുപിറുത്തതും മത്സരിച്ചതും ) അടയാളങ്ങളാണ് , എന്നാൽ അവന്റെ മേൽ ദൈവകോപം കടന്ന് വരാതെ വണ്ണം കൃപാസനം കൊണ്ട് മറച്ചു
-
108.... ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു This zoom meeting was conducted by TPC prayer room New Zealand Part 108
27/06/2022 Duración: 01h03sയിസ്രായേൽ പാളയമിറങ്ങുന്നത് എത്ര systematic ക്കായിട്ടാണെന്നും അതു പോലെ പുതിയ നിയമ ക്രിസ്തീയ ജീവിതവും വളരെ systematic ആയിരിക്കണമെന്നുമാണ് ഈ മെസ്സേജിൽ പറയുന്നത് .
-
107 എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല. This zoom meeting was conducted by TPC prayer room New Zealand Part 107
20/06/2022 Duración: 01h23minഈ മെസ്സേജിന്റെ ഒടുവിൽ പറയുന്ന പ്രസംഗത്തിന്റെ link https://youtu.be/dpYvNthdstM
-
106 ഇവ നിങ്ങൾക്കുണ്ടായി വർദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു..... This zoom meeting was conducted by TPC prayer room New Zealand Part 106
13/06/2022 Duración: 01h09minഈ വചന പഠനങ്ങളൊക്കെ നമ്മുടെ ആത്മീക ജീവിതത്തിൽ കൊണ്ടുവന്നില്ലങ്കിൽ ഒരു പ്രയോചനവും ഇല്ല , പൗലോസ് എഫെസ്യരെക്കുറിച്ച് കേട്ട ഒരു കേൾവി എഫെസ്യർ 1:15 അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു, ഇങ്ങനെ ഇന്ന് കേൾക്കുവാൻ കഴിയുന്നില്ല
-
105 ....... ആ മർമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ. This zoom meeting was conducted by TPC prayer room New Zealand Part 105
06/06/2022 Duración: 01h13minപെട്ടകം വസിക്കുന്ന ദൈവത്തിന്റെ കൂടാരമാണ് സമാഗമന കൂടാരം, ഈ തലമുറയിൽ ദൈവത്തിന്റെ പെട്ടകം വസിക്കേണ്ട കൂടാരങ്ങളാണ് നാം ഓരോരുത്തരും; അന്ന് പെട്ടകം അതി വിശുദ്ധ സ്ഥലത്താണ് വയ്ക്കുന്നത് ഇന്നോ...... ??